വാരപ്പുഴ: മീന്‍വില്‍പ്പന നടത്തി ശ്രദ്ധേയായ ഹനാന് കാറിന്‍റെ ഡോര്‍ തട്ടി പരിക്ക്. വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്‍റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്. ചൊവ്വാഴ്ച...
reporter
കൊയിലാണ്ടി: നഗരസഭ, താലൂക്ക് ആശുപത്രി, സാന്ത്വനം പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഡ്വ; കെ.സത്യൻ...
തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയന്‍ പൊലീസ‌് കേരള പൊലീസിന‌്...
തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളായ ആറ് എന്‍ജിഒ യൂണിയന് നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ്...
കൊച്ചി: കൊല്ലം ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ...
ദുബായ്: ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്. വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക്...
പട്ടാമ്ബി: കാട്ടുപന്നികളെ തുരത്താന്‍ സ്‌ഥാപിച്ച വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാകൊല്ലൂര്‍ കടാങ്കോട്ടില്‍ പള്ളിയിലില്‍ പരേതനായ നാരായണന്റെ മകന്‍ മണികണ്ഠ (സുന്ദരന്‍ - 40 -)...
ആലപ്പുഴ: ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വൈക്കം ടി വി പുരം വില്ലുവേലില്‍ സുരേഷിന്റെ മകന്‍ അനന്തു (19), ഇടുക്കി കൊഴിഞ്ഞാലുനിരപ്പേല്‍ മുറിയില്‍ പനയ്ക്കല്‍ വീട്ടില്‍...
ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു. സന്നിധാനത്തെ വലിയ...
മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കനക ദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം. പരിക്കേറ്റ കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തില്‍ പോലിസ് കേസെടുത്തു. രാവിലെയാണ് കനക...
