KOYILANDY DIARY.COM

The Perfect News Portal

reporter

സാമൂഹിക മാധ്യമങ്ങളില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ്.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ...

പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ല്‍ ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ വെ​ട്ടി​ക്കൊ​ന്നു. മു​ണ്ടൂ​ര്‍ വാ​ലി​പ്പ​റ​മ്പില്‍ പ​ഴ​ണി​യാ​ണ്ടി​യാ​ണ് (60) മ​രി​ച്ച​ത്. കി​ട​ന്നു​റ​ങ്ങു​ക‍​യാ​യി​രു​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ സ​ര​സ്വ​തി കൊ​ടു​വാ​ള്‍​കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ​ര​സ്വ​തി​യെ കോ​ങ്ങാ​ട് പോ​ലീ​സ്...

കാസര്‍ഗോഡ്: സംസ്ഥാനം ഒട്ടാകെയുള്ള അംഗപരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ തുടക്കമിട്ടു. കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ സജിത്തിന്‌ ആണ്...

കൊയിലാണ്ടി; നടേരി അണേല കടവത്ത്കണ്ടി മീത്തൽ ഉണ്ണികൃഷ്ണൻ (52) (ശ്രീനന്ദനം) നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും...

ചെന്നൈ: 2019 തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യനീക്കം സജീവമാവുകയാണ്. വിശാല സഖ്യവുമായി അകന്ന് നിന്നിരുന്ന പാര്‍ട്ടികള്‍ സഖ്യവുമായി അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍‌ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപി വിരുദ്ധ...

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫും തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകള്‍ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്....

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. പുനപരിശോധനാ ഹര്‍ജി ജനുവരി 22 ന് മുമ്പ്...

കൊ​ച്ചി: കാ​ഷ്മീ​രി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച ലാ​ന്‍​സ് നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി. ഇ​വി​ടെ​നി​ന്നും മൃ​ത​ദേ​ഹം സൈ​നി​ക...

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും ഇന്ന് തെരഞ്ഞെടുക്കും. വൈകീട്ട് നടക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി...

അഞ്ചല്‍: മുംബൈയില്‍ ജോലിനോക്കുന്ന മകളുടെ ഫെയ്സ് ബുക്ക് സുഹൃത്ത‌് അമ്മയുടെ ജീവനെടുത്തു. കുളത്തൂപ്പുഴ ഇഎസ്‌എം കോളനി പാറവിള പുത്തന്‍വീട്ടില്‍ പി കെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ്...