KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊല്ലം: കുടുംബകോടതിയിൽ കേസിനു വന്ന വനിതാകക്ഷിയോട്‌ ചേമ്പറിൽ വെച്ച്‌ അപമര്യാദയായി പെരുമാറിയ ജഡ്‌ജിക്ക് സ്ഥലംമാറ്റം. ചവറ കുടുംബകോടതി ജഡ്‌ജിയെയാണ്‌ ഹൈക്കോടതി ഇടപെട്ട്‌ എംഎസിടി കോടതിയിലേക്ക്‌ സ്ഥലംമാറ്റിയത്. കഴിഞ്ഞ...

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇൻഫ്ലുവൻസറും മുൻ ബി​ഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി. ​ഗുരുവായൂർ ദേവസ്വമാണ് പരാതി നൽകിയത്....

മലബാർ കോളജ് മൂടാടി TEAM EXCELLO സംഘടിപ്പിച്ച AI POWERD എന്ന പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വിപ്ലവകരമായ മുന്നേറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പരിപാടി AI...

പയ്യോളി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി മേഖല കമ്മിറ്റി നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. കെ....

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയില്‍ പുലര്‍ച്ചെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലായതായി റിപ്പോര്‍ട്ടുണ്ട്. തരാലിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി...

ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വൻ വർധന. പവന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 74,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100...

കോഴിക്കോട്: കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം. പിതാവിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗികാതിക്രമം നടന്നതായി പെൺകുട്ടി...

മെസിയും സംഘവും കേരളത്തിൽ എത്തും. സ്ഥിരീകരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ്...

കാരുണ്യ കെആര്‍- 720 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം...

കൊയിലാണ്ടി: ദേശീയപാത അഴിയൂർ വെങ്ങളം റീച്ച് പ്രവർത്തി ഉപകരാറിലൂടെ ഏറ്റെടുത്ത് നടത്തുന്ന വഗാഡ് ഇൻഫ്ര പ്രോജക്ട് പ്രൈവറ്റ് കമ്പനിയെ കരിമ്പട്ടികയിൽ ചേർത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ...

error: Content is protected !!