KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കോതമംഗലം കുന്നത്ത് പരേതനായ സാമിക്കുട്ടിയുടെ ഭാര്യ നാരായണി (79) നിര്യാതയായി. മക്കൾ: ബാബു, സത്യൻ, മധു. മരുമക്കൾ: വത്സല, അനിത, ശ്രീൻഞ്ജില. സഞ്ചയനം: ശനിയാഴ്ച.

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില പ്രതി ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിന്...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠദിന മഹോത്സവം ജൂൺ 10 ചൊവ്വാഴ്ച ക്ഷേത്രം തന്ത്രി ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ...

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി വിളിച്ച സംഭവത്തില്‍ അറസ്റ്റിലായ മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താന്‍ അക്കൗണ്ടുകള്‍ പിന്തുടരുന്നയാളെന്ന് പൊലീസ്. തീവ്രനിലപാടുകളുള്ള പാകിസ്താന്‍ സ്വദേശികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്...

ഗൂഡല്ലൂർ: ഊട്ടിയിൽ 127-ാമത് ഫ്ലവർഷോയ്ക്ക് തുടക്കം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ലവർഷോ ഉദ്ഘാടനം ചെയ്തു. നീലഗിരി വസന്തോത്സവത്തിന്റെ മുഖ്യയിനമായ ഫ്ലവർ ഷോ വ്യാഴാഴ്ച രാവിലെ...

ശ്രീന​ഗർ: സംഘർഷഭീതി ഒഴിഞ്ഞതോടെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ സ്കൂളുകൾ തുറന്നു. ജമ്മു മേഖലയിലെ അഞ്ച് അതിർത്തി ജില്ലകളിലെ സ്‌കൂളുകളാണ് വീണ്ടും തുറന്നത്. ജമ്മു, സാംബ, കതുവ,...

മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനായി വയനാട് മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെടെ സംഘം പുറപ്പെട്ടിട്ടുണ്ട്. ഡോ. അരുണ്‍ സഖറിയയും...

ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ആണ് സമിതിയുടെ ചെയർപേഴ്സൺ. ആശമാരുടെ ഓണറേറിയം, ഇൻസെന്റീവ്,...

മണിപ്പൂരിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 10 മാവോയിസ്റ്റുകളെ വധിച്ചു. ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോ‍ഴും പുരോഗമിക്കുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ നിന്നും വൻ തോതിൽ...

ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. കുമളി - മൂന്നാർ സംസ്ഥാന പാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ തകർത്തു. രാവിലെ നാലുമണിയോടുകൂടിയാണ് സംഭവം. സംസ്ഥാനപാതയിൽ പെരിയകനാലിന് സമീപം...