KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊച്ചി: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്കിൽ കോടികൾ തട്ടിപ്പ് നടത്തിയ മുഖ്യപ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജീവന്‍ കൊല്ലപ്പള്ളി 30 വരെ ഇ ഡി കസ്റ്റഡിയില്‍ തുടരും. കഴിഞ്ഞ...

പാലക്കാട്: മുടപ്പല്ലൂര്‍ പന്തപ്പറമ്പില്‍ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂര്‍ പന്തപ്പറമ്പ് സെയ്തുമുത്തിൻറെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ സ്‌റ്റോര്‍ എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. പുലര്‍ച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുന്‍വശത്ത് ചൂട്...

പത്തനംതിട്ട: പത്തനംതിട്ട കട്ടച്ചിറയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി. രാവിലെ പത്രവിതരണത്തിനു പോയവരാണ് കടുവ അവശനിലയില്‍ കുറ്റിക്കാട്ടില്‍ കിടക്കുന്നത് കണ്ടത്. തലയ്ക്കും ചെവികളിലും മുറുവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്....

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള...

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബിദിനം. നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ്...

തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. മാടാനിപ്പുര...

കൊയിലാണ്ടി: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻറ് സൂപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ് ഫെഡ്) 13-ാം മത് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം തക്കാര ഓഡിറ്റോറിയത്തിൽവെച്ചു നടന്നു. ലെൻസ് ഫെഡ് സംസ്ഥാന ജോ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 28 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

കൊയിലാണ്ടി: പയറ്റുവളപ്പിൽ അളിയംപുറത്ത് എ.പി. ശങ്കരൻ (82)  നിര്യാതനായി. മുൻകാല പ്രശസ്ത ഫുട്ബോൾ കളിക്കാരനും സ്പോർട്സ് സംഘാടകനുമായിരുന്നു. കൊയിലാണ്ടി ജോളി ബ്രദേർസ് ക്ലബ്, ബ്രദേർസ് ക്ലബ്‌, കോഴിക്കോട്...