KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പടക്ക നിർമ്മാണശാലയിൽ സ്ഫോടനം, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പാലക്കാട്: കേരളശ്ശേരിയിൽ വീടിനോട് ചേർന്ന പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. കാവിൽ അബ്ദുൾ റസാഖ് എന്നയാളുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സ്ഥലത്ത്...

കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര...

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. മുസ്ലിം ലീഗ് ഉൾപ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയാണ്...

കുറ്റ്യാടി: ഇക്കോ ടുറിസ്റ്റ് കേന്ദ്രമായ  ജാനകിക്കാടിനെ ആസ്വദിക്കാൻ ഇറ്റലിയിൽനിന്നും അഞ്ച് വിനോദ സഞ്ചാരികൾ. മിഖേൽ, സ്ളേലിയ, എന്റോനെല്ലാ, ജ്യോവന്നാ, അന്നാമരിയ  എന്നിവരടങ്ങിയ സംഘമാണ് 131  ഹെക്ടർ പരന്നുകിടക്കുന്ന...

പ്രതിഭാസംഗമ വേദിയിൽ ഹ്രസ്വ ദൃശ്യ മാധ്യമ പുരസ്‌ക്കാര ചടങ്ങ്. കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിൻ്റെ രണ്ടാമത് ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ ഹ്രസ്വ ദൃശ്യ മാധ്യമ...

പേരാമ്പ്ര: നാളത്തെ നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച്‌ നിൽക്കാൻ നമുക്കാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരാമ്പ്ര ബൈപാസ്‌ നാടിന്‌ സമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിക്ക്‌ ഇടയാക്കുന്ന...

പുളിയഞ്ചേരി: കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ് കുമാർ (ദുബായ്), വിബീഷ്. മരുമക്കൾ: ജ്യോതി, നിഷിത. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, ബാലൻ (പേരാമ്പ്ര), ബാലകൃഷ്ണൻ,...

ന്യൂഡൽഹി: വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142–ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ...

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ 15-ാം വാർഡിൽ 2022 - 2023 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച നെല്ലിക്കോട് കുന്ന് കുടിവെള്ള പദ്ധതിയുടെ നവീകരിച്ച...

കൊയിലാണ്ടി: കുറുവങ്ങാട് കണ്ടമ്പത്ത് മീത്തൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: ചോയിക്കുട്ടി. മക്കൾ: ലക്ഷ്മി, ഗംഗാധരൻ, വിശ്വനാഥൻ (ബഹറിൻ), പരേതയായ രാധാമണി. മരുമക്കൾ: രാജു, ഗീത, ശ്രീലേഖ,...