KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട. 100 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് എക്സൈസിൻറെ സംയുക്ത പരിശോധനയിലാണ് ലഹരി വസ്തുക്കൾ...

താനൂർ കസ്റ്റഡി കൊലപാതകത്തിൻറെ അന്വേഷണം സിബിഐ ഏറ്റെടുക്കും. ക്രൈംബ്രാഞ്ച് കേസ് രേഖകൾ ഇന്ന് സിബിഐക്ക് കൈമാറും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്. താമിർ ജിഫ്രിയുടെ കസ്റ്റഡി...

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വിഷയം എൽഡിഎഫ് ധാരണ അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കൺവീനർ ഇ പി ജയരാജൻ. നാലുപാർട്ടികൾക്ക് രണ്ടര വർഷം എന്ന ധാരണ മുന്നണിയിലുണ്ട്. രണ്ടര...

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദം അടുത്ത...

കോഴിക്കോട്: നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ച്  കർണാടകം. അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന ചാമരാജനഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ...

കൊയിലാണ്ടി: കെ എസ് എസ് പി യു കൺവെൻഷൻ മാറ്റിവെച്ചു. നിപ്പാ നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ സെപ്തംബർ 23 ന് നടത്താനിരുന്ന കെ എസ് എസ് പി യു...

പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിൻറെ മകള്‍ ഫില്‍സയ്‌ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ഓണ്‍ലൈനില്‍ വാങ്ങിയ ചൈനീസ്...

കോഴിക്കോട്: കീഴരിയൂർ കൊടോളി (അമ്പാടി) പ്രദീപ് കുമാർ (56) നിര്യാതനായി. ഡി സി സി പ്രസിഡണ്ട് കെ. പ്രവീൺ കുമാറിൻ്റെ സഹോദരനാണ്. അച്ഛൻ: പരേതരായ ചേലോട്ട് കേശവൻ...

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണിൻറെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയർത്തലാണ് പൂർത്തിയാക്കിയത്....

error: Content is protected !!