KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ അഭിവൃദ്ധിക്ക് അധ്യാപകരുടെ പങ്ക് അനിവാര്യമെന്നും മുഖ്യമന്ത്രി. ഹയർസെക്കൻഡറി പാഠ്യപദ്ധതിയും പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ...

പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒ ടി പിയും വേണം. ജൂലൈ ഒന്നുമുതലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ യൂസര്‍ ഐ ഡിയും...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാരുടെ അനാസ്ഥയും, രോഗികളോടുള്ള അവഗണനക്കുമെതിരെയും ദിവസം 1500 നും...

കൊല്ലം: ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളി. 2023 മേയ് 10ന് പുലർച്ചെയാണ് കോട്ടയം സ്വദേശിനിയായ...

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ ഒമ്പത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍,...

ന്യൂ​ഡ​ൽ​ഹി: രാഷ്ട്രീയ സമവാക്യം മാറിയത് ബിജെപിക്ക് തിരിച്ചടി. ലോകസഭാ തെരെഞ്ഞെടുപ്പ് ഏ​ഴാം​ ഘട്ടത്തില്‍ ഇന്ത്യാ സഖ്യത്തിന് മുന്‍തൂക്കമെന്ന് സൂചന. ജൂ​​ൺ ഒ​​ന്നി​​ന് ന​​ട​​ക്കു​​ന്ന അ​​വ​​സാ​​ന ഘ​​ട്ട വോ​​ട്ടെ​​ടു​​പ്പി​​ൽ...

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. സിനിമാ നിർമാതാക്കൾ നടത്തിയത് നേരത്തെ തന്നെ ആസൂത്രണം ചെയ്തുള്ള...

പുത്തൂർ: കനത്ത മഴയിൽ കരകവിഞ്ഞൊഴുകിയ കല്ലടയാറ്റിൽ 10 കിലോമീറ്ററിലധികം ഒഴുകിപ്പോയ വീട്ടമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തുണിയലക്കുന്നതിനിടെ കാൽവഴുതി വീട്ടമ്മ കല്ലടയാറ്റിൽ വീണ് ഒഴുകിപ്പോവുകയായിരുന്നു. കുളക്കട കിഴക്ക് മനോജ്...

ജീവിതത്തിന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്ന് നടൻ മമ്മൂട്ടി. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻ‌സർ ഖാലിദ് അല്‍ അമീറിയുമായി സംസാരിക്കവെ ആയിരുന്നു...

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ജൂ​ൺ മൂ​ന്നു മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​മെന്ന് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബാ​ലു​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു....