KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി – കൊല്ലം കോതുവീട്ടിൽ (പടിഞ്ഞാറെ മഠത്തിൽ) അപ്പുക്കുട്ടി നായർ (84)

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മുൻ ജീവനക്കാരനും എൻ.സി.പി. കൊല്ലം യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന കോതുവീട്ടിൽ (പടിഞ്ഞാറെ മഠത്തിൽ) അപ്പുക്കുട്ടി നായർ (84) നിര്യാതനായി. ഭാര്യ: കമല. മകൻ: കെ. വി. ബാബു (കൊല്ലം പിഷാരികാവ് ദേവസ്വം). മരുമകൾ: ഷീജ, സഹോദരങ്ങൾ: ഗോപാലൻ നായർ (കൊല്ലം), ലീല, (കരുമല), പരേതരായ നാരായണൻ നായർ (പയ്യോളി), കരുവഞ്ചേരി കുഞ്ഞിരാമൻ നായർ.