KOYILANDY DIARY

The Perfect News Portal

കൊടുവളളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

 കോഴിക്കോട് കൊടുവളളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.45ഓടെയാണ് അപകടം. ബൈക്ക് പൂർണമായും കത്തിനശിച്ചു.​ഗുരുതരമായി പൊള്ളലേറ്റതിനാൽ മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.