KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു

കോഴിക്കോട് ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു. മിഥുൻ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുഴയിൽ വീണ മിഥുനെ കണ്ടെത്താൻ അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Share news
error: Content is protected !!