KOYILANDY DIARY

The Perfect News Portal

മുയിപ്പോത്ത് തെക്കും മുറി കൊത്തൻ കോട്ട്പാറ , ചാമുണ്ഡിച്ചാലിൽ മാത (95 )


കൊയിലാണ്ടി: മുയിപ്പോത്ത് തെക്കും മുറി കൊത്തൻ കോട്ട്പാറ , ചാമുണ്ഡിച്ചാലിൽ മാത (95 ) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുണ്ഡിച്ചാലിൽ പാച്ചറാണ്. മക്കൾ: പരേതയായ ജാനു (മംഗലാപുരം), നാരായണൻ, കമല (കൂത്താളി ), ശാന്ത (മുയിപ്പോത്ത് ), ബാലകൃഷ്ണൻ സി.സി (റിട്ട. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ ), പ്രമീള (ജനകീയ മുക്ക് ), പ്രസീത (കൊല്ലം). മരുമക്കൾ : രാഘവൻ (മംഗലാപുരം), ശാന്ത ( അഞ്ചാംപീടിക ), നാരായണൻ  (കൂത്താളി), കുഞ്ഞിക്കണ്ണൻ (മുയിപ്പോത്ത്), വസന്ത (ടീച്ചർ, കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ), ബാലകൃഷ്ണൻ (ജനകീയ മുക്ക് ), കെ.കെ.രവി (ചീഫ് ആർട്ടിസ്റ്റ് – ഡിസൈനർ, മാതൃഭൂമി):. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *