കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ പരേതനായ കേളപ്പൻ്റെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി: മക്കൾ: ഗീത (മലാപ്പറമ്പ്), സി.കെ. രാജീവൻ, സി.കെ. വത്സരാജ്, സി.കെ. മനോജ്. മരുമക്കൾ: പരേതനായ നിത്യാനന്ദൻ (മലാപ്പറമ്പ്), ലീന, പ്രഭിത, ജിഷ, പരേതനായ നിത്യാനന്ദൻ (മലപ്പറമ്പ്). സഞ്ചയനം: ബുധനാഴ്ച.