KOYILANDY DIARY

The Perfect News Portal

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

കൊയിലാണ്ടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 36-ാം കൊയിലാണ്ടി മേഖല പ്രതിനിധി സമ്മേളനം പയ്യോളി ദിശ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് സജീഷ് മണി ഉദ്ഘാടനം ചെയ്തു. വസന്തൻ മിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രൻ പാറക്കടവ്, സി.കെ സുരേഷ് ബാബു, പ്രനീഷ് എന്നിവർ സംസാരിച്ചു. സുബീഷ് (യുവ), ശ്രീജിത്ത് ഫോക്കസ് (സെക്രട്ടറി), പ്രതീഷ് പ്രോക്‌സി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *