Calicut News Koyilandy News Obituary മുചുകുന്ന് പടിഞ്ഞാറയിൽ ശിവാനന്ദൻ (81) 5 years ago reporter കൊയിലാണ്ടി: മുചുകുന്ന് പടിഞ്ഞാറയിൽ ശിവാനന്ദൻ (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജയനാരായണൻ, (സിവിൽ എഞ്ചിനിയർ), അനിൽകുമാർ, (സിവിൽ എഞ്ചിനിയർ) ഭാർഗ്ഗവി, സരസ. മരുമക്കൾ: കുന്നോത്ത് ദിവാകരൻ, പരേതനായ കൊയിലോത്ത് ഗോപാലൻ, ഷീബമണി, സനിത. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്Next കൊല്ലം കൂത്തംവള്ളി സുലോചന (80)