KOYILANDY DIARY

The Perfect News Portal

ഊട്ടേരി രവീന്ദ്രൻ (70)

കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ (70) നിര്യാതനായി. 1999 മുതൽ 15 വർഷം എസ് എൻ .ഡി.പി യോഗം കൊയിലാണ്ടി യൂണിയൻ പ്രസിഡൻ്റായും, തുടർന്ന് 6 വർഷം യൂണിയൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജനശ്രീ കൊയിലാണ്ടി മണ്ഡലം ചെയർമാനും, പ്രമുഖ കോൺഗ്രസ് പ്രവർത്തകനുമാണ്.

ഭാര്യ: ഗിരിജ. മക്കൾ: രജികല, മഞ്ജുഷ, രഞ്ജുഷ. മരുമക്കൾ: മനോജ്‌ ഏറാമല, സുധി പൊക്കുന്ന് (മാതൃഭൂമി), രമേശൻ (ചെറുവണ്ണൂർ). പരേതയായ ഊട്ടേരി നാണി ടീച്ചറുടെ മകനാണ്. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *