KOYILANDY DIARY

The Perfect News Portal

യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. നഗരത്തില്‍ നിന്നും പ്രകടനവുമായി എത്തിയ സ്ഥാനാര്‍ഥികൾ വരണാധികാരികൾ മുമ്പാകെയാണ് പത്രിക നൽകിയത്. മുന്നണി നേതാക്കളായ വി.വി. സുധാകരന്‍, ഹുസ്സൈന്‍ ബാഫക്കി, കെ.കെ. രാജന്‍, വി.പി. ഇബ്രാഹിം കുട്ടി, പ്രശാന്ത്, നടേരി ഭാസ്‌കരന്‍, എ.അസീസ്, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ഇസ്മയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *