KOYILANDY DIARY

The Perfect News Portal

തിരുവാലി കക്കടത്ത് കുറ്റിപ്പുറത്ത് ഐശ്വര്യയിൽ കെ. കെ.ജയശങ്കർ (70)

കൊയിലാണ്ടി: തിരുവാലി കക്കടത്ത് കുറ്റിപ്പുറത്ത് മുൻസിപ്പൽ ഓഫീസിന് സമീപം  ഐശ്വര്യയിൽ കെ. കെ.ജയശങ്കർ (70) നിര്യാതനായി. (റിട്ട: മാനേജർ സിൻഡിക്കേറ്റ് ബേങ്ക്, കൊയിലാണ്ടി) ഭാര്യ: വായനാരി വിശ്വലത. മക്കൾ: ഐശ്വര്യ, അനുപമ (അദ്ധ്യാപിക, മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് മൂടാടി) മരുമകൻ: ഗോപാൽ കരുണാകർ. സഹോദരങ്ങൾ: സുകുമാരൻ നായർ,  പരേതരായ രാജഗോപാൽ, വിശ്വനാഥൻ, അരവിന്ദാക്ഷൻ. ബി.ജെ.പി.നേതാവ് വയനാരി വിനോദിൻ്റെ സഹോദരിയുടെ ഭർത്താവാണ് ജയശങ്കർ.

Leave a Reply

Your email address will not be published. Required fields are marked *