KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി മുണ്ട്യാടി കുമാരൻ (70)

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ  മുണ്ട്യാടി കുമാരൻ (70) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ദിനേശൻ, ഗീത, ബൈജു, രമ. മരുമക്കൾ: ഷെർളി, പരേതനായ ബാലകൃഷ്ണൻ, ബൈന, ചന്ദ്രൻ. സഹോദരങ്ങൾ: മുണ്ട്യാടി രാഘവൻ, മുണ്ട്യാടി ദാമോദരൻ, പരേതയായ പാർവ്വതി. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *