KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പരേതനായ വൈശ്യത്ത്കണ്ടി കുഞ്ഞഹമ്മദിന്റെ ഭാര്യ പാത്തു (87) നിര്യാതയായി. മക്കൾ: ഹമീദ്, കുഞ്ഞിമൊയ്തീൻ, ആയിശു, നഫീസ. മരുമക്കൾ: സഫിയ, താഹിറ, അബ്ദുളള, അബ്ദുളളക്കുട്ടി. സഹോദരങ്ങൽ: ബാവ, ഖദീജ.

Share news

Leave a Reply

Your email address will not be published. Required fields are marked *