Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ ചന്തപ്പന്റെ ഭാര്യ പൂതക്കുറ്റിക്കുനി ചിരുതക്കുട്ടി (85) നിര്യാതയായി. മക്കൾ: ശാന്ത, ഗൗരി, വേണു, വസന്ത, രാജൻ, സജീവൻ. മരുമക്കൾ: ഗോപാലൻ, ദാമോദരൻ, ചന്ദ്രൻ, സൂര്യ, ബിന്ദു, ഷീന, പരേതയായ സിന്ദു. Share news Post navigation Previous തോക്ക് ഒളിപ്പിക്കുന്നതിനിടെ കെ സുധാകരന്റെ അനുയായി വെടിയേറ്റുമരിച്ചുNext എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സൂപ്രീംകോടതി