KOYILANDY DIARY

The Perfect News Portal

എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സൂപ്രീംകോടതി

ഡല്‍ഹി> രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സൂപ്രീംകോടതി.

സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും മാര്‍ച്ച്‌ 31നകം ഇപ്രകാരം രജിസ്ട്രര്‍ ചെയ്യണം.ഓര്‍ഫനേജ് നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സര്‍പ്പിക്കാനും അനാഥാലയങ്ങളോട് കോടതി ആവശ്യപ്പെട്ടു.ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *