Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പരേതനായ പെരുവയൽകുനി രാമന്റെ മകൻ പൊയിൽക്കാവ് ചേരെടുത്ത് വാസു (60) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: വൈശാഖ്, ശ്രുതി. മരുമകൻ: അറോഷ്. മാതാവ് : ചിരുതക്കുട്ടി. സഹോദരങ്ങൾ: ബാലൻ, പത്മിനി, ശാന്ത, ശോഭന. സഞ്ചയനം: ബുധാനാഴ്ച Share news Post navigation Previous നിര്യാതയായിNext SNDP യോഗം വാർഷിക പൊതുയോഗവും എം. പി. ഗോപാലൻ അനുസ്മരണവും