Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ഗേള്‍സ് സ്കൂളിന് സമീപം പടിഞ്ഞാറെപ്പാട്ട് ശ്രീജിത്ത് കുമാര്‍ (39) നിര്യാതനായി. ഭാര്യ: സുമല. മക്കള്‍: ശ്രീലാല്‍, ശ്രീഹരി. അച്ഛന്: പരേതനായ ഉണ്ണിനായര്. അമ്മ: ശ്രീദേവി അമ്മ. സഹോദരങ്ങള്‍: മനോജ് കുമാര്‍, സുരേഷ് കുമാര്‍. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous നിര്യാതനായിNext നിര്യാതനായി