Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: വൈശത്ത് കണ്ടി മന്‍സൂര്‍ (36) നിര്യാതനായി. അലങ്കാര്‍ ഷൂമാര്‍ട്ട് ജീവനക്കാരനായിരുന്നു. ഭാര്യ: ബനീഷ. മക്കള്‍: അഫ്റ, അഷ്ഫാക്ക്. സഹോദരങ്ങള്‍: ആഷിക്ക്, റഷീദ്. Share news Post navigation Previous കാവുംവട്ടത്ത് കുറുക്കന്റെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽNext വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി യോഗം