കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടി: നന്തി പാറക്കാട് പുതുകുടിതാഴ മോഹനന് (51) (മില്‍മ്മ സഹകരണ ഡിപ്പാര്‍ട്ട്മെന്റ് ഓഡിറ്റര്‍, കോഴിക്കോട്) കുഴഞ്ഞു വീണു മരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അനുശ്രി, അശ്വതി. അമ്മ: ജാനു. അച്ഛന്: പരേതനായ ഗോപാലന്. സഹോദരങ്ങള്‍: ശ്രീജ, ഷൈമ, പ്രദീപന് (കെ.എസ്.ഇ.ബി. വടകര), പ്രഭീഷ് (ബീവറേജ് വടകര ).
