Breaking News Kerala News തലസ്ഥാനത്തു സ്കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കുട്ടികള്‍ക്കു പരിക്ക് 8 years ago reporter തിരുവനന്തപുരം: തലസ്ഥാനത്തു സ്കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കുട്ടികള്‍ക്കു പരിക്കേറ്റു. വെഞ്ഞാറമൂട് തേമ്പാമ്മൂടില് വച്ചാണ് അപകടം. 20 കുട്ടികള്‍ക്കു പരിക്കേറ്റതായാണ് വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. Share news Post navigation Previous കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് ആറുമാസത്തിനകം വധശിക്ഷ നല്‍കണംNext എസ് വൈ എസ് ആദര്‍ശ സമ്മേളനം ഡിസംബര്‍ 15ന്