KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അരങ്ങാടത്ത് ഇ.എം.എസ് കോർണ്ണർ ഇടവനക്കണ്ടി ലക്ഷ്മി (82) നിര്യാതയായി. ഭർത്താവ് : പരേതനായ ചാത്തുക്കുട്ടി. മക്കൾ: ചന്ദ്രിക, രാഗിണി, പുഷ്പ, അശോകൻ, സുകുമാരൻ, ദിനേശൻ, പരേതനായ സഹദേവൻ. മരുമക്കൾ; ശങ്കരൻ, നാരായണൻ, ബിന്ദു, ബീന, ശ്രീജ, പരേതനായ കുമാരൻ. സഞ്ചയനം: ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *