KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മൂടാടി ഹിൽബസാറിൽ ഒതയോത്ത് ഗോപാലൻ നായർ (88) നിര്യാതനായി. ഭാര്യ: അമ്മാളുഅമ്മ. മക്കൾ: സതീശൻ, രമ, പ്രമീള, സുരജ. മരുമക്കൾ; ഗോവിന്ദൻകുട്ടി (കീഴരിയൂർ), പത്മനാഭൻ (മിൽമ, മുണ്ടോത്ത്), ദാമോദരൻ മാസ്റ്റർ (കുന്നക്കൊടി), ശ്രീജിത (മൂടാടി ഗ്രാമപഞ്ചായത്ത് അംഗം). സഹോദരൻ: ശങ്കരൻ നായർ (റിട്ട: ഖാദി ബോർഡ്).

Share news

Leave a Reply

Your email address will not be published. Required fields are marked *