KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ടുകുന്നുമ്മൽ ഇന്ദീവരം രാധിക (48) നിര്യാതയായി.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്. പരേതനായ കൃഷ്ണൻ. അമ്മ: മാലതി. മകൻ: ജിതിൻ കൃഷ്ണ .     ശവസംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *