Koyilandy News Obituary കുറുവങ്ങാട് തുരുത്തിയിൽ മീത്തൽ, ദാറുൽ ബസ്മല കുഞ്ഞഹമ്മദ് (65) നിര്യാതനായി 1 day ago koyilandydiary . കൊയിലാണ്ടി: കുറുവങ്ങാട്, തുരുത്തിയിൽ മീത്തൽ, ദാറുൽ ബസ്മല കുഞ്ഞഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: കെഫീല, റൂസല, ഫായിദ. മരുമക്കൾ: സമീർ, റിയാസ്, ഷെഹാം. സഹോദരങ്ങൾ: ഫാത്തിമ, അബ്ദുള്ള, മറിയകുട്ടി, ഉമ്മയ്യത്ത്, ഷാഹിദ, കരീം. Share news Post navigation Previous കൊയിലാണ്ടി അരങ്ങാടത്ത് ”റഹ്യാനില്” റഹിയാനത്ത് (60) നിര്യാതയായിNext അതിഥി തൊഴിലാളികളുടെ മക്കൾക്ക് സ്നേഹ സമ്മാനവുമായി മലബാർ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം