KOYILANDY DIARY.COM

The Perfect News Portal

കേരളാ പ്രവാസി സംഘം കൊയിലാണ്ടിയിൽ പ്രതിഷേധ ധർണ്ണ നടത്തി

.
കൊയിലാണ്ടി: പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് കേരളാ പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. 4 മാസത്തോളമായി പ്രവാസികൾക്ക് പെൻഷൻ കിട്ടുന്നില്ലെന്ന് കൊയിലാണ്ടി യു.എ. ഖാദർ സാംസ്ക്കാരിക പാർക്കിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ നേതാക്കൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സലീം മണാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ബിനി വില്ല ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സിക്രട്ടരി പി. കെ . അശോകൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
Share news