KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കൊടുവള്ളിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു

.

കോഴിക്കോട് കൊടുവള്ളിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽ തൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ൻ്റെ കാറാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. കോഴിക്കോട് കൊടുവള്ളിക്കടുത്ത നെല്ലാങ്കണ്ടിയിലാണ് സംഭവം. അമിതമായി എംഡിഎംഎ ഉപയോഗിച്ച യുവാവിന്റെ കാർ നിർത്തിയിട്ട മറ്റൊരു കാറിലിടിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദ് ഷഫാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share news