KOYILANDY DIARY.COM

The Perfect News Portal

കീഴൂർ എളവന വിജയലക്ഷ്മി (63) നിര്യാതയായി

.

പയ്യോളി: കീഴൂർ എളവന വിജയലക്ഷ്മി (63) നിര്യാതയായി. പരേതരായ ബാലൻ വൈദ്യരുടെയും, കല്യാണി കുട്ടി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: വിജയൻ നായര്‍. മകൾ: അശ്വതി. മരുമകൻ: പ്രസൂൺ (അയനിക്കാട്). സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീകുമാർ, സൗദാമിനി, പരേതയായ പ്രസന്നകുമാരി. സഞ്ചയനം: തിങ്കളാഴ്ച.

Share news