ടെൻഡർ ക്ഷണിച്ചു
.
കോഴിക്കോട്: സർക്കാരിന്റെ മാതൃയാനം പദ്ധതി പ്രകാരം, കോഴിക്കോട് സർക്കാർ ജനറൽ ആശുപത്രിയിൽ പ്രസവം കഴിഞ്ഞ അമ്മമാരെ വീടുകളിൽ എത്തിക്കുന്നതിന് ടാക്സി പെർമിറ്റുള്ള നാല് സീറ്റോടു കൂടിയ കാർ (അഞ്ച് എണ്ണം) കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് പരിചയ സമ്പന്നരായ വാഹന ഉടമകളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 25 ഉച്ചക്ക് 1 മണിക്ക്. ഫോൺ: 0495 2365367



