കൊല്ലം വിയ്യൂർ താഴെപൊയിൽ പത്മാവതി (75) നിര്യാതയായി
.
കൊയിലാണ്ടി: കൊല്ലം വിയ്യൂർ, താഴെപൊയിൽ പത്മാവതി (75) നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ നായർ (റിട്ട. സിഐ കേരള പോലീസ്). മക്കൾ: ശ്രീലത (റിട്ട ടീച്ചർ). മധുസൂദനൻ (കെ എസ് ആർ ടി സി തലശ്ശേരി). മണി (മർച്ചൻ നേവി). മരുമക്കൾ: മോഹൻദാസ് (കുറ്റ്യാടി). ഷൈന. സഹോദരങ്ങൾ: രാഘവൻ. ഭാർഗവി. സംസ്ക്കാരം: രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.




