KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കിളിയാടൻകണ്ടി ബാലൻ നായർ (86) (വിമുക്തഭടൻ) നിര്യാതനായി

.
ചേമഞ്ചേരി: പൂക്കാട് കിളിയാടൻകണ്ടി ബാലൻ നായർ (86) (വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: മീനാക്ഷി. അമ്മ: മക്കൾ സുനിത, സുരേഷ്, സിനി. മരുമക്കൾ: മുരളീധരൻ (കരുനാട്ട്), പ്രീതി, അജയൻ (തടമ്പാട്ട്താഴം). സഹോദരങ്ങൾ: കുഞ്ഞിലക്ഷി അമ്മ, ദാക്ഷായണി അമ്മ, പരേതനായ ഉണ്ണി നായർ, സഞ്ചയനം: വ്യാഴാഴ്ച.
Share news