KOYILANDY DIARY.COM

The Perfect News Portal

അംഗൻവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിക്കുന്നു

കോഴിക്കോട്: ജില്ലാ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പന്തലായനി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലെ അംഗൻവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 5ന് ഉച്ചക്ക് രണ്ട് വരെ. ഫോൺ: 8281999298 ഇമെയിൽ: icdskoyilandy@gmail.com
Share news