Koyilandy News Obituary കുന്നോത്ത്മുക്ക് കല്ലിൽ അഭിലാഷ് നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: കുന്നോത്ത്മുക്ക് കല്ലിൽ വത്സന്‍റെ മകൻ അഭിലാഷ് നിര്യാതനായി. സംസ്ക്കാരം: ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. കല്ലിൽ വത്സൻ്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഗിൽന. മക്കള്‍: അലീനിയ, അധീനിയ. സഹോദരൻ: പരേതനായ പ്രഭീഷ്. Share news Post navigation Previous അപ്രഖ്യാപിത പവർകട്ടിനെതിരെ ബിജെപി ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചുNext കീഴരിയൂർ ഉണിക്യാംകണ്ടി ചോയിയുടെ ഭാര്യ ദേവി (68) നിര്യാതയായി