Koyilandy News Obituary കൊയിലാണ്ടി ബീച്ച് റോഡ് കിന്നാരം പറമ്പിൽ അബ്ദുള്ള (70) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡ് കിന്നാരം പറമ്പിൽ അബ്ദുള്ള (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അൻസാർ (കുവൈത്ത്), അസ്മിന. മരുമകൻ: ജബ്ബാർ (കുവൈത്ത്). പരേതരായ മൊയ്തുൻ്റെയും ഫാത്തിമയുടെയും മകനാണ്. Share news Post navigation Previous മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടുNext ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ