KOYILANDY DIARY.COM

The Perfect News Portal

ഹാഷിഷ് ഓയിലുമായി നടുവണ്ണൂർ സ്വദേശി പിടിയിൽ

.

കോഴിക്കോട് ഹാഷിഷ് ഓയിലുമായി നടുവണ്ണൂർ സ്വദേശി പിടിയിൽ. കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വെച്ചാണ് യുവാവ് പിടിയിലായത്. നടുവണ്ണൂർ സ്വദേശി ധനുഷ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 23.35 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

Share news