Koyilandy News Obituary കുറുവങ്ങാട് അണേല താഴക്കുനി ജാനകി (94) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: കുറുവങ്ങാട് അണേല താഴക്കുനി ജാനകി (94) നിര്യാതനായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: മോഹനൻ (കൊയിലാണ്ടി, സർവീസ് സഹകരണ ബാങ്ക്), പരേതനായ ബാലൻ. മരുമക്കൾ: സൗദാമിനി, രേഷ്മ മോഹൻ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾNext കാവുംവട്ടം നടേരി, പഴങ്കാവിൽ രാധ (58) നിര്യാതയായി