.
ഉള്ളിയേരി: പ്രസിദ്ധമായ ഉള്ളിയേരി മുണ്ടേത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഉദയം മുതൽ അസ്തമയം അഖാണ്ഡനാമജപം, വിശേഷൽ പുജകൾ, ഉച്ചയ്ക്ക് പിറന്നാൾ സദ്യ, വൈകീട്ട് ചുറ്റുവിളക്ക്, ദീപാരധാന ,അത്താഴ പുജ. എന്നിവ നടന്നു. ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു