മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണജൂബിലി സമാപനം ആഗസ്റ്റ് 7ന്
.
മൂടാടി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി സമാപനം ആഗസ്റ്റ് 7ന് സംസ്ഥാന എക്സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം ലിജു നിർവ്വഹിക്കും. ചടങ്ങിൽ എം.എൽ എ അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിക്കും. സുവർണ ജൂബിലിയുടെ ഭാഗമായി നൽകുന്ന ഭവന സഹായ നിധി കേരള ബാങ്ക് ചെയർമാൻ പി. മോഹനൻ മാസ്റ്റർ കൈമാറും. സുവർണ ജൂബിലി സ്‌മരണിക പ്രകാശനം പഞ്ചായത്ത് പ്രസിഡൻ്റ എം.പി അഖില നിർവ്വഹിക്കും.
.

.
ചടങ്ങിൽ ഷീജ (രജിസ്ട്രാർ കോഴിക്കോട്), പി.കെ മുഹമ്മദലി (പന്തലായനി ബ്ലോക്ക പഞ്ചായത്ത് മെമ്പർ), പി.എം. ശ്രീലത (പന്തലായനി ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), സന്തോഷ് കുന്നുമ്മൽ (പന്തലായനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), സവിത ആർ.വി (ഗ്രാമപഞ്ചായത്ത് മെമ്പർ), കെ ജീവാനന്ദൻ, രാമകൃഷ്ണൻ കിഴക്കയിൽ , സി.കെ. അബൂബക്കർ എൻ.വി എം സത്യൻ, സ്മിനു പണ്ടാരക്കണ്ടി, രജിഷ് മാണിക്കോത്ത്, സി രമേശൻ, ചേനോത്തു ഭാസ്കരൻ, പി. എൻ.കെ. അബ്‌ദുള്ള, റസൽ നന്തി, പവിത്രൻ ആതിര, കെ.പി. ബിനേഷ് (സെക്രട്ടറി ബാങ്ക്) തുടങ്ങിയവർ സംബന്ധിക്കും,
.

.
സി.കെ ശ്രീകുമാർ (സ്വാഗതസംഘം ചെയർമാൻ), കെ. വിജയരാഘവൻ മാസ്റ്റർ (പ്രസിഡണ്ട്, ജനറൽ കൺവീനർ), കെ എം കുഞ്ഞിക്കണാരൻ (വൈസ്പ്രസിഡൻ്റ്), കെ.കെ. ശ്രീഷു എന്നിവർ പത്ര്കകുറിപ്പിലൂടെ അറിയിച്ചു.



