കോതമംഗലം ചരപ്പറമ്പിൽ കുഞ്ഞിരാമൻ കെകെഎസ് (74) നിര്യാതനായി
.
കൊയിലാണ്ടി: കോതമംഗലം ചരപ്പറമ്പിൽ കുഞ്ഞിരാമൻ കെകെഎസ് (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ് (VAJRA HOLIDAYS ), പ്രസീന, പ്രജിഷ. മരുമക്കൾ: രജിഷ (ഇയ്യാട്), ബിജു വി (ഖത്തർ), ചിത്രേഷ് സി.കെ (പെരുവട്ടൂർ). സഹോദരങ്ങൾ: കേളപ്പൻ, കുഞ്ഞിക്കണാരൻ, നാരായണൻ, ശ്രീധരൻ (റിട്ട. KSRTC), ലക്ഷ്മി, രാധ, കമല, പരേതരായ വാസു, സോമൻ, ഭാസ്കരൻ, ബാലൻ, നാരായണി. സഞ്ചയനം: ഞായറാഴ്ച.



