KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

.

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വിയ്യൂർ – ഇല്ലത്ത്താഴ സ്വദേശി ചോയ്യക്കാട്ട് താഴെ മോഹനൻ (64) ആണ് മരിച്ചത്. പന്തലായനി ഹയർസെക്കണ്ടറി സ്കൂളിന് സമീപത്തായി 3.15 ഓടെയാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംശയിക്കുന്ന ആളുടെ ബന്ധുക്കൾ താലൂക്കാശുപത്രിയിൽ എത്തി ടിയാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം: കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ഭാര്യ: സുലോചന. മകൾ: ആരതി. മരുമകൻ: ബിനോയി.

Share news
error: Content is protected !!