ഊരള്ളൂർ കൽപ്പത്തൂര് ചീരു അമ്മ (102) നിര്യാതയായി
.
കൊയിലാണ്ടി: നടേരി മരുതൂര് അണ്ണക്കൊട്ടഞ്ചേരി താമസിക്കും ഊരള്ളൂർ
കൽപ്പത്തൂര് ചീരുഅമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: കരുണാകരൻ നമ്പ്യാർ, ദേവി അമ്മ, കമലാക്ഷി അമ്മ.
മരുമക്കൾ: ശാന്ത ഊട്ടേരി, കുഞ്ഞികൃഷ്ണൻ നായർ, ഗോവിന്ദൻ നായർ.
സഹോദരങ്ങൾ: ലക്ഷ്‌മി അമ്മ, പരേതരായ ചന്തുക്കുട്ടി നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ. സഞ്ചയനം ശനിയാഴ്ച.




