KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് വാഴയിൽ ദേവകി (76) നിര്യാതയായി

.

കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ ദേവകി (76) (റിട്ട. റെയിൽവെ) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: ഷാജി വാഴയിൽ (പോലീസ്, വടകര) മരുമകൾ: കൃഷിജഭായി. സഹോദരങ്ങൾ: തെയ്യത്തിറ, ചന്ദ്രിക. സഞ്ചയനം: തിങ്കളാഴ്ച.

Share news
error: Content is protected !!