Koyilandy News Obituary കൊയിലാണ്ടി മുചുകുന്ന് വാഴയിൽ ദേവകി (76) നിര്യാതയായി 2 months ago koyilandydiary . കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ ദേവകി (76) (റിട്ട. റെയിൽവെ) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: ഷാജി വാഴയിൽ (പോലീസ്, വടകര) മരുമകൾ: കൃഷിജഭായി. സഹോദരങ്ങൾ: തെയ്യത്തിറ, ചന്ദ്രിക. സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous നെല്ല്യേരി മാണിക്കോത്ത് തെക്കുഭാഗം കണ്ടിയിൽ ആമിന (86) നിര്യാതയായിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ തിങ്കളാഴ്ചത്തെ ഒ പി വിവരങ്ങൾ