Koyilandy News Obituary നെല്ല്യേരി മാണിക്കോത്ത് തെക്കുഭാഗം കണ്ടിയിൽ ആമിന (86) നിര്യാതയായി 2 months ago koyilandydiary . പയ്യോളി: നെല്ല്യേരി മാണിക്കോത്ത് തെക്കുഭാഗം കണ്ടിയിൽ ആമിന (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചെവിടൻ കണ്ടി മുഹമ്മദ്. മക്കൾ: ഖാലിദ്, ജാഫർ, ഹൈറുന്നിസ (US), സലീം, മുജീബ് (ഖത്തർ), സഫിയ ഇസ്മായിൽ. ഖബറടക്കം അയനിക്കാട് ജുമാ മസ്ജിദ് ഖബറിടത്തിൽ നടന്നു. Share news Post navigation Previous കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരു മരണംNext കൊയിലാണ്ടി മുചുകുന്ന് വാഴയിൽ ദേവകി (76) നിര്യാതയായി